Friday, 20 June 2014

റോഡ്‌ സുരക്ഷാ .....വിദ്യാലയ പദ്ധതി ......സുരക്ഷിതമായ സൈക്കിൾ സവാരിക്ക്  എന്തെല്ലാം അറിയണം .....ഈ ഹ്രസ്വ ചിത്രം കാണുക





റോഡ്‌ സുരക്ഷാ പദ്ധതി യുടെ ഭാഗമായി റോഡ്‌ നിയമത്തെ കുറിച്ചുള്ള ക്ലാസ്സിൽ നിന്നും

ഊരക്കാട് ഗവണ്മെന്റ് സ്കൂളിൽ ബഹുമാനപ്പെട്ട   കുന്നത്തുനാട്‌ എം .എല് .ഏ. ശ്രീ .വീ.പീ.സജീന്ദ്രൻ നിർമിച്ചു നല്കിയ സ്റ്റേജ് ഉം സ്കൂൾ ബസുകളും


ഊരക്കാട് ഗവണ്മെന്റ് സ്കൂളിലേക്ക് ഒരു പൂർവവിദ്യാർഥി നിർമിച്ചു നല്കിയ മനോഹരമായ കുട്ടികളുടെ പാർക്ക്‌




ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിലെ കുട്ടികൾ പരിപാലിക്കുന്ന വാഴതോട്ടം

ജൂണ്‍ 5 ലോക പരിസ്തിതി ദിനം .....പോസ്റർ രചനയിൽ മികച്ച ഒന്ന്

Thursday, 19 June 2014




വായനാ ദിനത്തിൽ ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിൽ നടന്ന ആഘോഷം .....പത്രങ്ങളിലെ വിവിധ വാർത്തകളും ചിത്രങ്ങളും

കോലഞ്ചേരി ഉപജില്ല യിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം നേടിയ ഊരക്കാട് ഗവണ്മെന്റ് സ്കൂളിനെ ബാലസന്ഖം കിഴക്കമ്പലം കമ്മിറ്റി അനുമോദിച്ചു

കോലഞ്ചേരി ഉപജില്ല യിലെ മികച്ച സ്കൂളിനുള്ള പുരസ്കാരവുമായി അധ്യാപകരും കുട്ടികളും ആഹ്ലാദം പങ്കുവക്കുന്നു

കോലഞ്ചേരി ഉപജില്ല യിലെ മികച്ച സ്കൂളായി ഊരക്കാട് ഗവണ്മെന്റ് യൂ.പീ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സ്കൂളിനുള്ള പുരസ്കാരം ഹട്മിസ്ട്രെസ്സ് ശ്രീമതി പീ .വീ .മോളി സ്വീകരിച്ചു

കോലഞ്ചേരി ഉപജില്ലയിലെ മികച്ച അവാർഡ്‌ നേടിയ ഊരക്കാട്  ഗവണ്മെന്റ് യൂ .പീ .സ്കൂളിനെ മുരിവിലഗ്  ഗ്രാമീനോദയം വായനശാല അനുമോദിച്ചു
 

Wednesday, 18 June 2014

ഊരക്കാട് ഗവണ്മെന്റ് യൂ .പീ സ്കൂളിൽ മംഗളം അക്ഷരജ്യോതി ഉദ്ഘാടനം നടന്നപ്പോൾ


വായനാ ദിനാചരണം ......ഗവണ്മെന്റ് യൂ .പീ. സ്കൂൾ ഊരക്കാട്....

ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിലെ വായനാ ദിനത്തിൽ സ്കൂൾ അസ്സെംബ്ലി യിൽ കുട്ടികൾ ബഷീറിന്റെ പുസ്തകം പരിചയപ്പെടുത്തുന്നു

 
വർണാഭം പ്രവേശനോത്സവം ......കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിൽ വച്ച് നടന്നപ്പോൾ






ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിൽ മംഗളം ദിനപത്രം നടപ്പിലാക്കുന്ന അക്ഷരജ്യോതി പദ്ധതി യുടെ ഉദ്ഘാടനം

Tuesday, 17 June 2014



സ്കൂൾ കുട്ടികള്ക്കായുള്ള റോഡ്‌ സുരക്ഷാ പദ്ധതി .....ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്ക് )ആണ് ക്ലാസുകൾ നടത്തിയതു .ക്ലാസ്സുകളില്നിന്നു

സ്കൂൾ കുട്ടികള്ക്കായുള്ള റോഡ്‌ സുരക്ഷാ പദ്ധതി ........എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത നൂറു സ്കൂളിലെ ടീച്ചേർസ് നു ജൂണ്‍ 12,13 തീയതികളിൽ റിനുവൽ സെന്റെറിൽ  നടന്നു.....എറണാകുളം സിറ്റി പോലീസ് അസിസ്റ്റന്റ്‌  കമ്മിഷണർ ശ്രീമതി ആർ.നിശാന്തിനി ഐ .പീ .എസ് .ഉദ്ഘാടനം ചെയ്തു..

Wednesday, 11 June 2014

ജൂണ്‍  05 ....ലോക പരിസ്ഥിതി ദിനം .....ഊരക്കാട് സ്കൂളിലെ കുട്ടികൾക്ക് കുട്ടികളുടെ പ്രതിനിധി കുമാരി മെയ്മോൾസന്ദേശം നല്കുന്നു

ജൂണ്‍  05 ....ലോക പരിസ്ഥിതി ദിനം .....ഊരക്കാട് സ്കൂളിലെ കുട്ടികൾക്ക്  പൂർവ വിദ്യാർത്ഥി പ്രതിനിധി ശ്രീ വിജയൻ ചേട്ടൻ ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു

ജൂണ്‍  05 ....ലോക പരിസ്ഥിതി ദിനം .....ഊരക്കാട് സ്കൂളിലെ കുട്ടികൾക്ക് അഗ്നെസ് ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു

ജൂണ്‍  05 ....ലോക പരിസ്ഥിതി ദിനം .....ഊരക്കാട് സ്കൂളിലെ കുട്ടികളും പീ .ടീ .ഏ. യും കൂടി വൃക്ഷ തൈ നടുന്നു.പീ .ടീ ഏ .വൈസ്  പ്രസിഡന്റ്‌ ശ്രീ വിജീഷ് വിജയൻ വൃക്ഷത്തൈ നടുന്നു....സമീപം സുരേന്ദ്രൻ മാഷും വിജയൻ ചേട്ടനും  യൂ.പീ .ക്ലാസ്സിലെ കുട്ടികളും

ജൂണ്‍  05 ....ലോക പരിസ്ഥിതി ദിനം .....ഊരക്കാട് സ്കൂളിലെ കുട്ടികളും പീ .ടീ .ഏ. യും കൂടി വൃക്ഷ തൈ നടുന്നു.പീ .ടീ ഏ .വൈസ്  പ്രസിഡന്റ്‌ ശ്രീ വിജീഷ് വിജയൻ വൃക്ഷത്തൈ നടുന്നു....

ജൂണ്‍  05 ....ലോക പരിസ്ഥിതി ദിനം .....ഊരക്കാട് സ്കൂളിലെ കുട്ടികളും പീ .ടീ .ഏ. യും കൂടി വൃക്ഷ തൈ നടുന്നു.ആഗോള താപനത്തിന് മരമാണ് പ്രതിവിധി എന്നുള്ള സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ പല പ്രവര്തനംഗളും സ്കൂളിൽ നടത്തിവരുന്നു .സ്കൂളിലെ കുട്ടികളുടെ പിറന്നാൾ ദിനംഗളിൽ അവർ വീടുകളിൽ നിന്നും വൃക്ഷതൈകൾ സ്കൂളിൽ കൊണ്ടുവരികയും നടുകയും ചെയ്തുവരുന്നു .ഇതു കഴിഞ രണ്ടു വർഷമായി തുടർന്നുവരുന്നു.കൂടാതെ പോസ്റ്റർ രചനാ മത്സരം ,തുടങി വിവിധ പരിപാടികൾ നടത്തിവരുന്നു

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം .........2014-2015......പ്രൌഡ ഗംഭീരമായ്  ഉദ്ഘാടന സഭ

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം .........2014-2015......പ്രൌഡ ഗംഭീരമായ്  ഉദ്ഘാടന സഭ

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം .........ഊരക്കാട്....നിറഞ സദസ്സ്

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം .........ഊരക്കാട്....പ്രധാന അധ്യാപിക ശ്രീമതി പീ .വീ .മോളി ടീച്ചർ പ്രവേശനോല്സവത്തിനു നന്ദി രേഖപെടുതിക്കൊണ്ട്  സംസാരിക്കുന്നു

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം .........ഊരക്കാട്....അധ്യാപക രക്ഷകർത്ര് സമിതി പ്രസിഡന്റ്‌ അഡ്വക്കേറ്റ് വിനോദ് സംസാരിക്കുന്നു

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം .........ഊരക്കാട്....പൂർവ വിദ്യാർത്ഥി പ്രതിനിധി ശ്രീ ടീ .ടീ .വിജയൻ സംസാരിക്കുന്നു

Tuesday, 10 June 2014

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം ......മലയിടംതുരുത്  സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ കെ .കെ .ഏലിയാസ് സംസാരിക്കുന്നു

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം ......ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ ശ്രീമതി സലോമി തോമസ്‌ ഹയർ സെക്കന്ററി .അവാർഡ്‌ അഖിൽ രാജുവിന്  സമ്മാനിക്കുന്നു ....

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം ......ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ ശ്രീമതി സലോമി തോമസ്‌ ഹയർ സെക്കന്ററി .അവാർഡ്‌ അഷിക്കിനു സമ്മാനിക്കുന്നു ....

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം ......ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ ശ്രീമതി സലോമി തോമസ്‌ എസ്.എസ് .എല് .സീ .അവാർഡ്‌ അശ്വതി ക്ക് സമ്മാനിക്കുന്നു ....

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം ......ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ ശ്രീമതി സലോമി തോമസ്‌ എസ്.എസ് .എല് .സീ .അവാർഡ്‌ ലിയ ക്ക് സമ്മാനിക്കുന്നു ....