G.UPS Oorakkad situated at Kizhakkambalam Panchayath.ernakulam dist,,, kolenchery sub:dist,,,,,,,,,
Wednesday, 19 November 2014
ഊരക്കാട് ഗവണ്മെന്റ് യൂ .പീ .സ്കൂളിലെ അപൂർവ സഹോദരർ,,,,അന്ന,മരിയ ,ബേസിൽ ..........ബേസിൽ, അഥീന ,അലീന
Tuesday, 18 November 2014
ശിശു ദിനത്തിൽ സ്കൂളിൽ നടന്ന കൂട്ട ചിത്ര രചന വാർഡ് മെമ്പർ ശ്രീ ഐസൻ മത്തായി യും പ്രൊഫസർ ഡോക്ടർ സൂര്യനാരായണൻ നമ്പൂതിരി യും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു
ശിശു ദിനത്തിൽ കുട്ടികളുടെ പ്രതിനിധി ഫാത്തിമ ആശംസകൾ നേരുന്നു
Friday, 14 November 2014
ശിശു ദിനത്തിൽ രക്ഷകര്താക്കൾക്കു സ്കൂളിലെ ടീച്ചർ സാലി എബ്രഹാം ക്ലാസ്സ് എടുക്കുന്നു
ബീ .ആർ .സീ .കോ -ട്രെയിനർ സിന്ധു വർഗീസ് ആശംസകൾ അർപ്പിക്കുന്നു
മോളി ടീച്ചർ ശിശു ദിനത്തിൽ സ്വാഗതം ആശംസിക്കുന്നു
ശിശു ദിനത്തോട് അനുബന്ധിച്ച് നടന്ന രക്ഷാകര്‍തൃ സമ്മേളനം .വരട് മെമ്പർ ശ്രീ ഐസൻ മത്തായി ഉദ്ഘാടനം ചെയ്യുന്നു .
Thursday, 13 November 2014
ഊരക്കാട് ഗവണ്മെന്റ് യൂ .പീ.എസ് ലെ നവംബർ 14 ശിശു ദിനത്തോട് അനുബന്ധിച്ച് നടന്ന ശിശുദിന റാലി ,,,,,വാർഡ് മെമ്പർ ശ്രീ ഐസൻ മത്തായി ,പീ .റ്റീ .ഏ .പ്രസിഡന്റ് ശ്രീ അഡ്വക്കേറ്റ് കെ .പീ .വിനോദ് ,ഹെഡ്മിസ്ട്രെസ് ശ്രീമതി മോളി പീ .വീ .എന്നിവർ .............
Friday, 20 June 2014
റോഡ് സുരക്ഷാ .....വിദ്യാലയ പദ്ധതി ......സുരക്ഷിതമായ സൈക്കിൾ സവാരിക്ക് എന്തെല്ലാം അറിയണം .....ഈ ഹ്രസ്വ ചിത്രം കാണുക
റോഡ് സുരക്ഷാ പദ്ധതി യുടെ ഭാഗമായി റോഡ് നിയമത്തെ കുറിച്ചുള്ള ക്ലാസ്സിൽ നിന്നും
ഊരക്കാട് ഗവണ്മെന്റ് സ്കൂളിൽ ബഹുമാനപ്പെട്ട കുന്നത്തുനാട് എം .എല്‍ .ഏ. ശ്രീ .വീ.പീ.സജീന്ദ്രൻ നിർമിച്ചു നല്കിയ സ്റ്റേജ് ഉം സ്കൂൾ ബസുകളും
ഊരക്കാട് ഗവണ്മെന്റ് സ്കൂളിലേക്ക് ഒരു പൂർവവിദ്യാർഥി നിർമിച്ചു നല്കിയ മനോഹരമായ കുട്ടികളുടെ പാർക്ക്
ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിലെ കുട്ടികൾ പരിപാലിക്കുന്ന വാഴതോട്ടം
ജൂണ്‍ 5 ലോക പരിസ്തിതി ദിനം .....പോസ്റർ രചനയിൽ മികച്ച ഒന്ന്
Thursday, 19 June 2014
വായനാ ദിനത്തിൽ ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിൽ നടന്ന ആഘോഷം .....പത്രങ്ങളിലെ വിവിധ വാർത്തകളും ചിത്രങ്ങളും
കോലഞ്ചേരി ഉപജില്ല യിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം നേടിയ ഊരക്കാട് ഗവണ്മെന്റ് സ്കൂളിനെ ബാലസന്ഖം കിഴക്കമ്പലം കമ്മിറ്റി അനുമോദിച്ചു
കോലഞ്ചേരി ഉപജില്ല യിലെ മികച്ച സ്കൂളിനുള്ള പുരസ്കാരവുമായി അധ്യാപകരും കുട്ടികളും ആഹ്ലാദം പങ്കുവക്കുന്നു
കോലഞ്ചേരി ഉപജില്ല യിലെ മികച്ച സ്കൂളായി ഊരക്കാട് ഗവണ്മെന്റ് യൂ.പീ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സ്കൂളിനുള്ള പുരസ്കാരം ഹട്മിസ്ട്രെസ്സ് ശ്രീമതി പീ .വീ .മോളി സ്വീകരിച്ചു
കോലഞ്ചേരി ഉപജില്ലയിലെ മികച്ച അവാർഡ് നേടിയ ഊരക്കാട് ഗവണ്മെന്റ് യൂ .പീ .സ്കൂളിനെ മുരിവിലഗ് ഗ്രാമീനോദയം വായനശാല അനുമോദിച്ചു
Wednesday, 18 June 2014
ഊരക്കാട് ഗവണ്മെന്റ് യൂ .പീ സ്കൂളിൽ മംഗളം അക്ഷരജ്യോതി ഉദ്ഘാടനം നടന്നപ്പോൾ
വായനാ ദിനാചരണം ......ഗവണ്മെന്റ് യൂ .പീ. സ്കൂൾ ഊരക്കാട്....
ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിലെ വായനാ ദിനത്തിൽ സ്കൂൾ അസ്സെംബ്ലി യിൽ കുട്ടികൾ ബഷീറിന്റെ പുസ്തകം പരിചയപ്പെടുത്തുന്നു
വർണാഭം പ്രവേശനോത്സവം ......കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിൽ വച്ച് നടന്നപ്പോൾ
ഊരക്കാട് ഗവണ്മെന്റ് യൂ.പീ .സ്കൂളിൽ മംഗളം ദിനപത്രം നടപ്പിലാക്കുന്ന അക്ഷരജ്യോതി പദ്ധതി യുടെ ഉദ്ഘാടനം