Wednesday, 19 November 2014


ഊരക്കാട് ഗവണ്മെന്റ് യൂ .പീ .സ്കൂളിലെ അപൂർവ സഹോദരർ ,,,,അന്ന,മരിയ ,ബേസിൽ ..........ബേസിൽ, അഥീന ,അലീന

Tuesday, 18 November 2014

ശിശു ദിനത്തിൽ സ്കൂളിൽ നടന്ന കൂട്ട ചിത്ര രചന വാർഡ്‌ മെമ്പർ ശ്രീ ഐസൻ മത്തായി യും പ്രൊഫസർ ഡോക്ടർ സൂര്യനാരായണൻ നമ്പൂതിരി യും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു

ശിശു ദിനത്തിൽ കുട്ടികളുടെ പ്രതിനിധി ഫാത്തിമ ആശംസകൾ നേരുന്നു

Friday, 14 November 2014



ശിശു ദിനത്തിൽ രക്ഷകര്താക്കൾക്കു സ്കൂളിലെ ടീച്ചർ സാലി എബ്രഹാം ക്ലാസ്സ്‌ എടുക്കുന്നു

ബീ .ആർ .സീ .കോ -ട്രെയിനർ സിന്ധു വർഗീസ്‌ ആശംസകൾ അർപ്പിക്കുന്നു

മോളി ടീച്ചർ ശിശു ദിനത്തിൽ സ്വാഗതം ആശംസിക്കുന്നു

ശിശു ദിനത്തോട് അനുബന്ധിച്ച് നടന്ന രക്ഷാകര്തൃ സമ്മേളനം .വരട് മെമ്പർ ശ്രീ ഐസൻ മത്തായി ഉദ്ഘാടനം ചെയ്യുന്നു .

Thursday, 13 November 2014
















ഊരക്കാട് ഗവണ്മെന്റ് യൂ .പീ.എസ്  ലെ നവംബർ 14 ശിശു ദിനത്തോട് അനുബന്ധിച്ച് നടന്ന ശിശുദിന റാലി ,,,,,വാർഡ് മെമ്പർ ശ്രീ ഐസൻ മത്തായി ,പീ .റ്റീ .ഏ .പ്രസിഡന്റ്‌ ശ്രീ അഡ്വക്കേറ്റ് കെ .പീ .വിനോദ് ,ഹെഡ്മിസ്ട്രെസ്  ശ്രീമതി മോളി പീ .വീ .എന്നിവർ .............